സന്നാഹ മത്സരത്തില്‍   ബ്ര​സീ​ല്‍ ​ ഇ​ന്ന്​ ഓ​സ്​​ട്രി​യ​യെ നേരിടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  സന്നാഹ മത്സരത്തില്‍   ബ്ര​സീ​ല്‍ ​ ഇ​ന്ന്​ ഓ​സ്​​ട്രി​യ​യെ നേരിടും

വിയ​ന: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി നടക്കുന്ന സന്നാഹ പോരാട്ടത്തില്‍ ബ്ര​സീ​ല്‍ ​ ഇ​ന്ന്​ ഓ​സ്​​ട്രി​യ​യെ നേരിടും. . ​രാ​ത്രി 7.30ന്​ ​നാണ് മത്സരം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ 2-0ത്തി​ന്​  ബ്ര​സീ​ൽ പരാജയപ്പെടുത്തിയിരുന്നു.  പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ നെ​യ്​​മ​റി​​െൻറ വ​ര​വും ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു ക​ളി​ച്ച ടീ​മി​​െൻറ മി​ക​വു​മെ​ല്ലാം കോ​ച്ച്​ ടി​റ്റെ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്നു.

ഇ​ന്ന്​ നെ​യ്​​മ​ർ ​െപ്ല​യി​ൽ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ക്കും. അ​തേ​സ​മ​യം, പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ ​െഫ്ര​ഡി​​ന്‍റെ  നി​ല ആ​ശ​ങ്ക​യി​ലാ​ണ്. പരുക്കിന്റെ  ഗൗ​ര​വം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന്​ ടീം ​അധികൃതര്‍ പറയുന്നു. 


LATEST NEWS