ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് : റാഫേൽ നദാൽ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് : റാഫേൽ നദാൽ പുറത്ത്

ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിൽനിന്നും റാഫേൽ നദാൽ പുറത്തായി. പ്രീ ക്വാർട്ടറിൽ കാനഡയുടെ മിലോസ് റോണിക്കിനോട് പരാജയപ്പെട്ടാണ് നദാൽ പുറത്തായത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് റോണിക്കിന്റെ വിജയം. ആദ്യ സെറ്റ് നദാൽ സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ അനായാസം നേടി റോണിക്ക് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. സ്കോർ: 4–6, 6–3, 6–4. നദാലുമായി ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളിൽ ഇത് രണ്ടാമത്തെ വിജയമാണ് റോണിക്കിന്റേത്.


LATEST NEWS