സെഞ്ചൂറിയന്‍ ടെസ്റ്റ്‌; ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെഞ്ചൂറിയന്‍ ടെസ്റ്റ്‌; ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

സെ​ഞ്ചൂ​റി​യ​ന്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്. ആദ്യ ടെ​സ്റ്റി​ല്‍ ജ​യി​ച്ച ആ​തി​ഥേ​യ​ര്‍ പ​ര​മ്ബ​ര​യി​ല്‍ മു​ന്നി​ലാ​ണ്. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ശി​ഖ​ര്‍ ധ​വാന്‍, ഭൂവനേശ്വര്‍ കുമാര്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കി കെ.​എ​ല്‍. രാഹുല്‍, പാര്‍ഥിവ് പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ ടീം:- മുരളി വിജയ്, കെ.​എ​ല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ


LATEST NEWS