കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു 15ാം സ്വർണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു 15ാം സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു 15ാം സ്വർണം. വനിതകളുടെ ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിള്‍ ത്രീ പൊസിഷനിൽ തേജസ്വിനി സാവന്താണ് സ്വർണം നേടിയത്. ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വർണം നേടിയപ്പോൾ 455.7 പോയിന്റുമായി അൻജും മുദ്ഗിലാണ് വെള്ളി നേടിയത്.