കോമണ്‍വെല്‍ത്ത്: ഗുസ്തിയില്‍ സുമിത്ത് മാലിക്കിന് സ്വര്‍ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത്: ഗുസ്തിയില്‍ സുമിത്ത് മാലിക്കിന് സ്വര്‍ണം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വര്‍ണം. പുരുഷവിഭാഗം ഗുസ്തിയില്‍ സുമിത്ത് മാലിക് സ്വര്‍ണം നേടി. 125 കിലോ നോര്‍ഡിക് വിഭാഗത്തിലാണ് സുമിത്തിന്‍റെ നേട്ടം.

വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം.


LATEST NEWS