ബ്രിസ്ബെയ്ൻ കിരീടം  ഗ്രിഗോർ ദിമിത്രോവിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രിസ്ബെയ്ൻ കിരീടം  ഗ്രിഗോർ ദിമിത്രോവിന്

ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ പുരുഷ സിംഗിൾസ് കിരീടം ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് സ്വന്തമാക്കി. ഫൈനലിൽ ജപ്പാന്റെ കീ നിഷിക്കോരിയെയാണ് ദിമിത്രോവ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു ദിമത്രോവിന്റെ വിജയം. സ്കോർ: 6–2, 2–6, 6–3.


LATEST NEWS