ഇഎ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ : ​ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഎ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ : ​ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം

ബം​ഗ​ളൂ​രു : എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. കി​ര്‍​ഗി​സ്ഥാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളിന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​. ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യാ​ണ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ൾ പി​റ​ന്ന​ത്. ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ല്‍ മ്യാ​ന്‍​മാ​റി​നെ ഇ​ന്ത്യ 1-0ന് ​തോ​ല്‍​പ്പി​ച്ചി​രു​ന്നു.

ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ 2019 എ​എ​ഫ്‌​സി ക​പ്പി​നു യോ​ഗ്യ​ത നേ​ടും. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യാ​ണ് കി​ര്‍​ഗി​സ്ഥാ​നേ​ക്കാ​ള്‍ മു​ന്നി​ല്‍. ഇ​ന്ത്യ 100-ാമ​തും കി ​ര്‍​ഗി​സ്ഥാ​ന്‍ 132-ാം സ്ഥാ​ന​ത്തു​മാ​ണ്. 
 


LATEST NEWS