ആദ്യ സെമിയുടെ ആദ്യ ഇലവൻ തയ്യാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യ സെമിയുടെ ആദ്യ ഇലവൻ തയ്യാർ

സെമി ഫൈനലിലെ തീപാറും പോരാട്ടത്തിന് മികച്ച ആദ്യ ഇലവനുമായി ബെല്‍ജിയവും ഫ്രാന്‍സും. എംബാപ്പെ, ഗ്രീസ്മാന്‍, ജിറൗഡ്, പോഗ്‌ബ എന്നീ കരുത്തര്‍ ഫ്രാന്‍സിന്‍റെ ആദ്യ ഇലനിലുണ്ട്.  സൂപ്പര്‍താരങ്ങളായ ലുക്കാക്കു, ഹസാര്‍ഡ്, ഡിബ്രൂയിന്‍ എന്നിവര്‍ ബെല്‍ജിയത്തിന്‍റെ ആദ്യ ഇലവനിലുണ്ട്. 

സസ്‌പെന്‍ഷനിലായിരുന്ന മറ്റ്യൂഡി തിരിച്ചെത്തിയതാണ് ഫ്രഞ്ച് നിരയിലെ ശ്രദ്ധേയ മാറ്റം. അതേസമയം മ്യൂനിയറിന് പകരം ഡെംബലേ എത്തിയതാണ് ബെല്‍ജിയത്തിന്‍റെ മാറ്റം. 

ഫ്രാന്‍സ് 4-2-3-1 ശൈലിയിലും ബെല്‍ജിയം 3-5-2 ശൈലിയിലുമാണ് അണിനിരക്കുന്നത്. 

ബെൽജിയം ആദ്യ ഇലവൻ
COURTOIS, ALDERWEIRELD, KOMPANY, VERTONGHEN, WITSEL, DE BRUYNE, FELLAINI, R. LUKAKU, E. HAZARD, DEMBELE, CHADLI

ഫ്രാൻസ് ആദ്യ ഇലവൻ
LLORIS, PAVARD, VARANE, UMTITI, POGBA, GRIEZMANN, GIROUD, MBAPPE, KANTE, MATUIDI, HERNANDEZ 


LATEST NEWS