മുൻ ഇംഗ്ലണ്ട് ഓപ്പണർ നിക് കോംപ്റ്റണ്‍ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുൻ ഇംഗ്ലണ്ട് ഓപ്പണർ നിക് കോംപ്റ്റണ്‍ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ലണ്ടൻ: ഇംഗ്ലണ്ട് മുൻ ഓപ്പണർ നിക് കോംപ്റ്റണ്‍ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇംഗ്ലീഷ് ക്ലബ് മിഡിൽസെക്സിന് വേണ്ടിയും ഇനി പാഡണിയില്ലെന്നും ക്ലബിന്‍റെ പ്രചാരകൻ എന്ന നിലയിൽ പ്രവർത്തനം തുടരുമെന്നും താരം അറിയിച്ചു.

 2012-ൽ ആൻഡ്രൂ സ്ട്രോസ് വിരമിച്ചതോടെയാണ് കോംപ്റ്റൺ ഇംഗ്ലീഷ് ടെസ്റ്റ് ടീമിൽ ഇടം പിടിച്ചത്. അലിസ്റ്റർ കുക്കിനൊപ്പം ഇന്നിംഗ്സ് ചെയ്യാനായിരുന്നു ഈ വലംകൈയൻ ബാറ്റ്സ്മാന്‍റെ നിയോഗം.
 

16 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിന് വേണ്ടി പാഡണിഞ്ഞ കോംപ്റ്റണ്‍ രണ്ടു സെഞ്ചുറിയും രണ്ടു അർധ സെഞ്ചുറിയും ഉൾപ്പടെ 775 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക,