ഐഎസ്‌എല്‍: ചെന്നൈയിന്‍ എഫ്സിക്ക് വീണ്ടും പരാജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഎസ്‌എല്‍: ചെന്നൈയിന്‍ എഫ്സിക്ക് വീണ്ടും പരാജയം

ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ മുന്‍ ചാമ്ബ്യന്‍മാരാ ചെന്നൈയിന്‍ എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവ എഫ്സി  തകര്‍ത്തു. പന്ത്രണ്ടാം മിനിട്ടില്‍ എഡു ബേഡിയയാണ് ഗോവയ്ക്ക ആദ്യ ഗോള്‍ നേടിയത്.

53-ാം മിനിട്ടില്‍ ഫെറാന്‍ കോറോയും, 84-ാം മിനിട്ടില്‍ മൊര്‍ത്താത ഫാളുമാണ് ഗോവയ്ക്കായി വല ചലിപ്പിച്ചത്.

അതേ സമയം അവസാന നിമിഷം മൊറാര്‍ത്തയുടെ ഫൗളില്‍ ലഭിച്ച അവസരം മുതലാക്കിയാണ് ചെന്നൈയിന്‍ ആശ്വാസ ഗോള്‍ ഖണ്ടെത്തിയത്.

95-ാം മിനിട്ടിലാണ് എലി സാബിയ ആശ്വാസ ഗോള്‍ നേടിയത്. 


LATEST NEWS