ഹാര്‍ദിക് പാണ്ഡ്യയുടെ മേക്കോവര്‍ തരംഗമാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹാര്‍ദിക് പാണ്ഡ്യയുടെ മേക്കോവര്‍ തരംഗമാകുന്നു

ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഹാര്‍ദിക് പാണ്ഡ്യയുടെ മേക്ക്ഓവര്‍ ഫോട്ടോ ട്വിറ്ററില്‍ തരംഗമായി മാറിയിരിക്കുകയാണ്.

താരത്തിന്റെ ഫോട്ടോയ്ക്ക് പ്രണയഭ്യാര്‍ത്ഥനകളുടെ പെരുമഴയാണ്. പുതിയ ഫോട്ടോ ഷൂട്ട് കണ്ട ആരാധകര്‍ താരം വിരാട് കൊഹ്ലിയുടെ കിരീടത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നതെന്നും പറയുന്നു.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരന്പരയില്‍ യുവ ആള്‍ റൌണ്ടര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഈ മാസം 16ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റ്.


 


LATEST NEWS