ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് : ഇ​ന്ത്യ​ക്ക് ജ​യം  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് : ഇ​ന്ത്യ​ക്ക് ജ​യം  

ല​ണ്ട​ൻ: ഹോ​ക്കി വേ​ൾ​ഡ് ലീ​ഗി​ൽ ഇ​ന്ത്യ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്കോ​ഡ്‌​ല​ൻ‌​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​മ​ൺ​ദീ​പ് സിം​ഗി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ക​ളി​യു​ടെ ഏ​ഴാം മി​നി​റ്റി​ൽ‌ ത​ന്നെ സ്കോ​ഡ്‌​ല​ൻ​ഡ് ഒ​രു ഗോ​ളി​നു മു​ന്നി​ലെ​ത്തി​യ​താ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ക്രി​സ് ഗ്രാ​സി​ക്കാ​യി​രു​ന്നു ഗോ​ൾ നേ​ടി​യ​ത്. 


എ​ന്നാ​ൽ ര​മ​ൺ​ദീ​പ് സിം​ഗി​ലൂ​ടെ ഇ​ന്ത്യ തി​രി​ച്ച​ടി​ച്ചു. 31, 34 ാം മി​നി​റ്റു​ക​ളി​ൽ ര​മ​ൺ​ദീ​പ് സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ആ​കാ​ശ് ദീ​പ് സിം​ഗ് 40 ാം മി​നി​റ്റി​ലും ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് 42 ാം മി​നി​റ്റി​ലും പ​ട്ടി​ക​തി​ക​ച്ചു. 
 


Loading...
LATEST NEWS