ഇന്ത്യക്ക് ഏഷ്യ കപ്പ് യോഗ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്ക് ഏഷ്യ കപ്പ് യോഗ്യത

മക്കാവുനെ തോൽപ്പിച്ച്​ ഇന്ത്യ ഏഷ്യ കപ്പ്​ ഫുട്​ബാളിന്​ യോഗ്യത നേടി. ഗ്രൂപ്പ്​ എയിലെ മൽസരത്തിൽ മക്കാവുവിനെ 4-1ന്​ അട്ടിമറിച്ചാണ്​ ഇന്ത്യ ഏഷ്യ കപ്പിലേക്ക്​ യോഗ്യത നേടിയത്​.

28ാം മിനിട്ടിൽ റോവ്​ലിൻ ബോർഗെസിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. 37ാം മിനിട്ടിൽ നിക്കോളാസ്​ ടാരോയിലൂടെ മക്കാവു ഗോൾ മടക്കി. 60ാം മിനിട്ടിൽ  ക്യാപ്​റ്റൻ ഛേത്രിയുടെ വെടിയുണ്ട പോലെയുള്ള ഷോട്ട്​ ഇന്ത്യക്ക്​ വീണ്ടും മേൽകൈ നൽകി. പിന്നീട്​ നീലപ്പടക്ക്​ തിരിഞ്ഞ്​ നോക്കേണ്ടി വന്നില്ല. 70ാം മിനിട്ടിലും ഇഞ്ച്വറി ടൈമി​​െൻറ 2ാം മിനിട്ടിലും ഗോളുകൾ നേടി ഇന്ത്യ സ്​കോറിങ്​ പൂർത്തിയാക്കി.


LATEST NEWS