ഇന്ത്യ ഓസീസ് അഞ്ചാം ഏകദിനം; ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ ഓസീസ് അഞ്ചാം ഏകദിനം; ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്.02 പന്തില്‍ നിന്ന് രണ്ടു സിക്സും 10 ബൗണ്ടറികളുമടക്കമാണ് ഖ്വാജ തന്റെ രണ്ടാം ഏകദിന സെഞ്ചുറി കുറിച്ചത്. പരമ്പരയിലെ ഖ്വാജയുടെ രണ്ടാം സെഞ്ചുറിയാണിത്.

102 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് ഖവാജ സെഞ്ചുറിയിലെത്തിയത്. ഏകദിനത്തില്‍ ഖവാജ നേടിയ രണ്ട് സെഞ്ചുറിയും ഈ പരമ്പരയിലാണ് പിറന്നത്. റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ആദ്യ സെഞ്ചുറി. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ സെഞ്ചുറിക്ക് ഒന്‍പതു റണ്‍സ് അകലെ പുറത്തായി. ഇതിനു പുറമെ ഒന്നാം ഏകദിനത്തിലും ഖവാജ അര്‍ധസെഞ്ചുറി നേടിയിരുന്നു.


LATEST NEWS