ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

നോ​ട്ടി​ങ്​​ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പ​ര​മ്പര​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ന്​ നോ​ട്ടി​ങ്​​ഹാം ​െട്ര​ന്‍​ഡ് ​ബ്രി​ഡ്​​ജ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ജ​യ​ത്തോ​ടെ തു​ട​ക്കം​കു​റി​ക്കാ​നാ​വു​മെ​ന്ന്​ ത​ന്നെ​യാ​ണ്​​ നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ പ്ര​തീ​ക്ഷ. 

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്ബര 3-0നു വിജയിക്കാനായാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തിരികെ സ്വന്തമാക്കാനാകും. അതേ സമയം ഇംഗ്ലണ്ടാണ് ഇതേ മാര്‍ജിനില്‍ വിജയിക്കുന്നതെങ്കില്‍ ഇന്ത്യയെക്കാള്‍ 10 പോയിന്റിന്റെ ലീഡ് ഇംഗ്ലണ്ടിനു സ്വന്തമാക്കാനാകും. ഇ​ന്ത്യ​ക്ക്​ പ​ക്ഷേ, കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല. കു​ട്ടി ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന്​ മു​ന്നി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്​​ഥാ​ന​മെ​ങ്കി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ മ​റി​ച്ചാ​ണ്. വ​ണ്‍​ഡേ ​േഫാ​ര്‍​മാ​റ്റി​ല്‍ നി​ല​വി​ല്‍ ഫ​സ്​​റ്റ്​ റാ​ങ്കു​കാ​രാ​ണ്​​ ഇം​ഗ്ലീ​ഷു​കാ​ര്‍. 

അ​വ​സാ​ന പ​ര​മ്ബ​ര​യി​ല്‍ ആ​സ്​​ട്രേ​ലി​യ​യെ 6-ത്തി​ന്​ തോ​ല്‍​പി​ച്ച​വ​ര്‍. ഒ​രു മ​ത്സ​ര​ത്തി​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​െ​ല റെ​ക്കേ​ഡ്​ ടോ​ട്ട​ലും (481/6) ഇം​ഗ്ലീ​ഷു​ക​ര്‍ നേ​ടി. 242 റ​ണ്‍​സി​നാ​യി​രു​ന്നു അ​ന്ന്​ ഇം​ഗ്ല​ണ്ടി​​െന്‍റ ജ​യം. എ​ന്നാ​ല്‍, എ​ല്ലാം താ​ര​ങ്ങ​ളും ഫോ​മി​​ലാ​ണെ​ന്ന​താ​ണ്​ ഇ​ന്ത്യ​ക്ക്​ ആ​ശ്വാ​സം. ബൗ​ളി​ങ്ങി​ല്‍ ഇം​ഗ്ല​ണ്ടു​കാ​ര്‍​ക്ക്​ ഇ​നി​യും പി​ടി​കി​ട്ടാ​ത്ത കു​ല്‍​ദീ​പ്​ യാ​ദ​വാ​ണ്​ ഇ​ന്ത്യ​യു​ടെ തു​റു​പ്പു​ശീ​ട്ട്​. യാ​ദ​വും ച​ഹ​ലും പേ​സി​ല്‍ ഭു​വ​നേ​ശ്വ​റും ഉ​മേ​ഷ്​ യാ​ദ​വും ഒ​ന്നി​ക്കു​േ​മ്ബാ​ള്‍ ഇം​ഗ്ല​ണ്ടി​ന്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ക്കാ​ന്‍ ഇ​വ​ര്‍ ധാ​രാ​ള​മാ​ണ്.


LATEST NEWS