മ​ഴ​: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍റി-20 മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ​ഴ​: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍റി-20 മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ഗോ​ഹ​ട്ടി: മ​ഴ കാരണം ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ആ​ദ്യം മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. മ​ഴ മാ​റി നി​ന്നെ​ങ്കി​ലും പി​ച്ചി​ലും ഔ​ട്ട് ഫീ​ല്‍​ഡി​ലും ഈ​ര്‍​പ്പം നി​ല​നി​ന്ന​താ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

ഒ​രു പ​ന്ത് പോ​ലും എ​റി​യാ​തെ​യാ​ണ് ഗോ​ഹ​ട്ടി​യി​ലെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
 


LATEST NEWS