ഇഞ്ച്വറി ടൈമില്‍ ഗോള്‍ മടക്കി മുംബൈ; ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഞ്ച്വറി ടൈമില്‍ ഗോള്‍ മടക്കി മുംബൈ; ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍

കൊച്ചി: ഐഎസ്‌എസ്‌എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍. ആദ്യപകുതിയുടെ 24ആം മിനിറ്റില്‍ തന്നെ നര്‍സാരിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ ഇഞ്ച്വറി ടെെമില്‍ ആയിരുന്നു മുംബയുടെ സമനില ഗോള്‍. 

93ആം മിനിറ്റില്‍ പത്തൊമ്ബതുകാരന്‍ പ്രഞ്ജാല്‍ ഭൂമിജിന്റെ ആ ലോംഗ് റേഞ്ച് ഷോട്ട് ആണ് കളി സമനിലയില്‍ എത്തിച്ചത്.

ഇതുവരെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഒരു വിജയവും ഒരു സമനിലയും ഉള്‍പ്പെടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് ബ്ലാസ്റ്റേഴ്‌സിന് നാലു പോയിന്‍റ് ലഭിച്ചു.

Slavisla Stojanovic finds himself with space to shoot, but his shot goes wide.

Watch it LIVE on @hotstartweets: https://t.co/8diw1niMrX

JioTV users can watch it LIVE on the app. #ISLMoments #KERMUM #LetsFootball #FanBannaPadega pic.twitter.com/kvpIbv9yiM

— Indian Super League (@IndSuperLeague) October 5, 2018


LATEST NEWS