നാലാം വിജയം നേടി കോഹ്‌ലിയുടെ ബാംഗ്ളൂർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാലാം വിജയം നേടി കോഹ്‌ലിയുടെ ബാംഗ്ളൂർ 

തുടർച്ചയായ പരാജയങ്ങളുടെ വഴിയിൽ നിന്നും വിജയ വഴിയിൽ നടന്ന് കോഹ്‌ലിയുടെ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്‌സ്. പഞ്ചാബിനെ 17 ransin തോൽപ്പിച്ച് സീസണിലെ നാലാം വിജയം ബാംഗ്ളൂർ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എഴു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു.

ബാംഗ്ലൂരിന് വേണ്ടി ഉമേഷ് 3 വിക്കറ്റ് നേടി. നേരത്തെ പാര്‍ഥിവ് പടേടലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ നേടിയത്. പഞ്ചാബിന് വേണ്ടി രാഹുല്‍, പൂരന്‍ എന്നിവര്‍ കൂറ്റന്‍ അടികളുമായി നിറഞ്ഞു നിന്നുവെങ്കിലും വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.


LATEST NEWS