​റഷ്യ​ൻ ലോ​ക​കപ്പ്: നൈ​ക്കി ബൂ​ട്ടി​ല്ലാ​തെ ഇ​റാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ വ​ല​യു​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​റഷ്യ​ൻ ലോ​ക​കപ്പ്: നൈ​ക്കി ബൂ​ട്ടി​ല്ലാ​തെ ഇ​റാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ വ​ല​യു​ന്നു

മോ​സ്‌​കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ഇ​റാ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍​ഡാ​യ നൈ​ക്കി രം​ഗ​ത്ത്. ഇ​റാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്ക് കാ​ലി​ൽ അ​ണി​യാ​നു​ള്ള ബൂ​ട്ട് വി​ത​ര​ണം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് നൈ​ക്കി അ​റി​യി​ച്ചു. ഇ​റാ​നെ​തി​രെ​യു​ള്ള യു​എ​സ് സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് നൈ​ക്കി​യു​ടെ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

മൊ​റോ​ക്കോ​യ്ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കേ ഇ​റാ​ന്‍ താ​ര​ങ്ങ​ളു​ടെ ബൂ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ല്ല. നൈ​ക്കി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റാ​ൻ താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​നും രം​ഗ​ത്തെ​ത്തി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഫി​ഫ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വീ​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, ഫി​ഫ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


LATEST NEWS