ഐ​എ​സ്എല്‍: കൊ​ൽ​ക്ക​ത്ത  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ​എ​സ്എല്‍: കൊ​ൽ​ക്ക​ത്ത  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കൊ​ൽ​ക്ക​ത്ത ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു എ​ടി​കെ​യു​ടെ വി​ജ​യ​ഗോ​ൾ.  

73ആം  മി​നി​റ്റി​ൽ സെ​ക്വി​ന​യാ​ണ് നോ​ർ​ത്ത്ഈ​സ്റ്റ് പരാജയത്തിനു ആസ്പദമായ ഗോള്‍ നേടിയത്. . സെ​ക്വി​ന ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നു​മെ​ടു​ത്ത ക​ന​ത്ത ഷോ​ട്ട് നോ​ർ​ത്ത്ഈ​സ്റ്റി​ന്‍റെ വ​ല​തു​ള​യ്ക്കു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ എ​ടി​കെ 15 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു.