ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019: ഇന്ന് പൂനെയില്‍ തുടക്കമാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019: ഇന്ന് പൂനെയില്‍ തുടക്കമാകും

പൂനെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് പൂനെയില്‍ തുടക്കമാകും.  ഭാവിതാരങ്ങളെ കണ്ടെത്താനായി നടത്തുന്ന ഗെയിംസില്‍ 900ത്തോളം യുവതാരങ്ങളാണ് പങ്കെടുക്കുക. 

പൂനെയില്‍ 18 വേദികളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടാണ് ഉദ്ഘാടനം.

യുവതാരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക‍ഴിഞ്ഞ വര്‍ഷമാണ് ഖേലോ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത്.


LATEST NEWS