ലൂയിസ് ഹാമില്‍ട്ടണ്‍  ജാപ്പനീസ് കിരീടം നേടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൂയിസ് ഹാമില്‍ട്ടണ്‍  ജാപ്പനീസ് കിരീടം നേടി

ഓസ്റ്റിൻ: നാല് തവണ ലോക ചാന്പ്യനായ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ് ജാപ്പനീസ് ഗ്രാൻപ്രീ കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന്‍റെ വെല്ലുവിളികളെ മറികടന്നാണ് ഹാമിൽട്ടണ്‍ കിരീടത്തിൽ മുത്തമിട്ടത്. 67 പോയിന്‍റിന്‍റെ ലീഡോടെയായിരുന്നു നേട്ടം.
 


LATEST NEWS