മി​രാ​ബാ​യ് ചാ​നു ആരോഗ്യ പ്രശ്നങ്ങളാല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മി​രാ​ബാ​യ് ചാ​നു ആരോഗ്യ പ്രശ്നങ്ങളാല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: ഭാ​രോ​ദ്വ​ഹ​ന താ​രം സാ​യ്കോം മി​രാ​ബാ​യ് ചാ​നു ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പി​ന്മാ​റു​ന്നതെന്ന് ഫെ​ഡ​റേ​ഷ​നെ അറിയിച്ചു . ഒ​ളി​മ്ബി​ക്സ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും മി​രാ​ബാ​യ് ചാ​നു രാ​ജ്യാ​ന്ത​ര ഭാ​രോ​ദ്വ​ഹ​ന ഫെ​ഡ​റേ​ഷ​നെ ക​ത്തി​ല്‍ അ​റി​യി​ച്ചു.

ചാ​നു​വി​ന് വി​ശ്ര​മം ന​ല്‍​ക​ണ​മെ​ന്ന് ഇ​ന്ത്യാ ചീ​ഫ് കോ​ച്ച്‌ വി​ജ​യ് ശ​ര്‍​മ​യും തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം ഫെ​ഡ​റേ​ഷ​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.


LATEST NEWS