റാ​ഫേ​ൽ ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 റാ​ഫേ​ൽ ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം

പാ​രീ​സ്:  റാ​ഫേ​ൽ ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം. ഓ​സ്ട്രി​യ​യു​ടെ ഡൊ​മ​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ ന​ദാ​ൽ‌ പാ​രീ​സി​ലെ ത​ന്‍റെ 11 ാം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-4, 6-3, 6-2.

ജ​യ​ത്തോ​ടെ സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം നേ​ട്ടം 17 ആ​യി. 20 കി​രീ​ടം നേ​ടി​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ആ​ണ് ന​ദാ​ലി​നു മു​ന്നി ലു​ള്ള​ത്. ഒ​രു ഗ്രാ​ൻ​ഡ്‌​ലാം കി​രീ​ടം 11 ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാം താ​ര​മെ​ന്ന റി​ക്കാ​ർ‌​ഡും ന​ദാ​ലി​ന്‍റെ പേ​രി​ലാ​യി. നേ​ര​ത്തെ 1960 മു​ത​ൽ 73 വ​രെ​യു​ള്ള കാ​ല​ത്ത് മാ​ർ​ഗ​രെ​റ്റ് കോ​ർ​ട്ട് 11 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.