റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ ബ്ര​​സീ​​ൽ ടീമിനെ  പ്ര​​ഖ്യാ​​പി​​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ ബ്ര​​സീ​​ൽ ടീമിനെ  പ്ര​​ഖ്യാ​​പി​​ച്ചു

ബ്ര​​സീ​​ലി​​യ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ ബ്ര​​സീ​​ൽ ടീമിനെ  പ്ര​​ഖ്യാ​​പി​​ച്ചു.   പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെയാണ് ടീമിനെ പ്രഖ്യാപിച്ചത്.  പ​​രി​​ക്കി​​ൽ​​നി​​ന്ന് പൂ​​ർ​​ണ​​മാ​​യി മോ​​ചി​​ത​​നാ​​കാ​​ത്ത നെ​​യ്മ​​ർ ഉ​​ൾ​​പ്പെ​​ടെ ടീ​​മി​​ലു​​ണ്ട്. അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് ഇ​​യി​​ലാ​​ണ്. ടീം: ​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ- അ​​ലി​​സ​​ണ്‍, എ​​ഡേ​​ഴ്സ​​ണ്‍, കാ​​സി​​യോ. ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ- മി​​റാ​​ൻ​​ഡ, മാ​​ർ​​ഖി​​നോ​​സ്, തി​​യാ​​ഗോ സി​​ൽ​​വ, മാ​​ഴ്സ​​ലോ, ഫി​​ലി​​പ്പെ ലൂ​​യി​​സ്, ഫാ​​ഗ്ന​​ർ, പെ​​ഡ്രോ ജെ​​റോ​​മ​​ൽ, ഡാ​​നി​​യേ​​ലോ. മ​​ധ്യ​​നി​​ര - കാ​​സി​​മി​​റോ, ഫെ​​ർ​​ണാ​​ണ്ടീ​​നോ, പൗ​​ളീ​​ഞ്ഞോ, റെ​​നാ​​റ്റോ അ​​ഗ​​സ്തോ, ഫി​​ലി​​പ്പെ കു​​ട്ടീ​​ഞ്ഞോ, വി​​ല്യ​​ണ്‍, ഫ്രെ​​ഡ്. മു​​ന്നേ​​റ്റ നി​​ര - ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ്, റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ, ഗ​​ഗ്ല​​സ് കോ​​സ്റ്റ, ടൈ​​സ​​ണ്‍, നെ​​യ്മ​​ർ


LATEST NEWS