സന്തോഷ് ട്രോഫി : കേരളം ഫൈനലില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ് ട്രോഫി : കേരളം ഫൈനലില്‍

കോഴിക്കോട് : സന്തോഷ് ട്രോഫി ഫൈനലില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍മാരായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്. ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ സമനില മതിയായിരുന്ന കേരളത്തിനു ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളം യോഗ്യത നേടിയത്. ആദ്യമത്സരത്തില്‍ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ ആന്ധ്രാ പ്രദേശിനേയും തോല്‍പ്പിച്ച കേരളം ഏഴു പോയിന്റ് നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.