സന്തോഷ് ട്രോഫി: സര്‍വ്വീസസിനോട് തോറ്റ് കേരളം പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ് ട്രോഫി: സര്‍വ്വീസസിനോട് തോറ്റ് കേരളം പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വ്വീസസിനോട് തോറ്റ് കേരളം പുറത്ത്. യോഗ്യത റൗണ്ട് പോലും കടക്കാതെയാണെ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തായത്. മൂന്ന് കളികളില്‍ ഒരു ഗോള്‍ പോലും നേടാതെ കേരളം മടങ്ങിയത്. ആറ് പോയിന്റുമായി സര്‍വ്വീസസ് ഫൈനല്‍ റൗണ്ടിലെത്തി.


LATEST NEWS