ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ര്‍​ച്ച​യി​ലേ​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ര്‍​ച്ച​യി​ലേ​ക്ക്

സെ​ഞ്ചൂ​റി​യ​ന്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ര്‍​ച്ച​യി​ലേ​ക്ക്. ഓ​പ്പ​ണ​ര്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്ര​മി​ന്‍റെ​യും (94) ഹാ​ഷിം അം​ല​യു​ടേ​യും (82) അ​ര്‍​ധ​സെ​ഞ്ചു​റി നേടിയെങ്കിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ആ​റു വി​ക്ക​റ്റി​ന് 269 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 

മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ശ്വി​നാ​ണ് ഇന്ത്യയെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഡീ​ന്‍ എ​ല്‍​ഗാ​റും (31) മാ​ര്‍​ക്ര​മും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 85 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്‍​ഗാ​റി​നെ അ​ശ്വി​ന്‍ പു​റ​ത്താ​ക്കി​യ ശേ​ഷം അം​ല​യു​ടെ ഊ​ഴ​മാ​യി​രു​ന്നു. 

അം​ല​യും മാ​ര്‍​ക്ര​മും അ​നാ​യാ​സം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രെ കൈ​കാ​ര്യം ചെ​യ്തു. സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന മാ​ര്‍​ക്ര​മി​നെ പു​റ​ത്താ​ക്കി അ​ശ്വി​ന്‍ വീ​ണ്ടും ഇ​ന്ത്യ​ക്ക് ബ്രേ​ക്​ത്രു ന​ല്‍​കി. പി​ന്നാ​ലെ​യെ​ത്തി​യ എ​ബി ഡി​വി​ല്ലേ​യ്ഴ്സി​നെ (20) ഇ​ഷാ​ന്ത് ശ​ര്‍​മ പു​റ​ത്താ​ക്കി. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ക്യാ​പ്റ്റ​ന്‍ ഡു​പ്ല​സി​യും (24) മ​ഹാ​രാ​ജു​മാ​ണ് (10) ക്രീ​സി​ല്‍.


LATEST NEWS