ല്യൂ​ജ് താ​രം ശി​വ കേ​ശ​വ​ൻ വി​ര​മി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ല്യൂ​ജ് താ​രം ശി​വ കേ​ശ​വ​ൻ വി​ര​മി​ച്ചു

പ്യോം​ഗ്ചാം​ഗ്:  ല്യൂ​ജ് താ​രം ശി​വ കേ​ശ​വ​ൻ വി​ര​മി​ച്ചു. ആ​റാം ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച   ശി​വ കേ​ശ​വ​ൻ വി​ര​മി​ക്കല്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. . ര​ണ്ടു ദ​ശ​കം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണ് പാ​തി മ​ല​യാ​ളി താ​രം വി​രാ​മ​മി​ട്ട​ത്.

  ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ വി​ഭാ​ഗം ല്യൂ​ജ് സിം​ഗി​ൾ​സി​ൽ മ​ത്സ​രി​ച്ച താ​രം 34-ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.


LATEST NEWS