​വി​ല​ക്ക് ​മാ​റി​ ​ശാ​രീ​രി​ക​ക്ഷ​മ​ത​ ​വീ​ണ്ടെ​ടു​ത്താ​ല്‍​ ​ശ്രീശാന്തിനെ​ ​കേ​ര​ളാ​ ​ടീ​മി​ല്‍​ ​ഉ​ള്‍​പ്പെ​ടുത്തും: കെസിഎ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​വി​ല​ക്ക് ​മാ​റി​ ​ശാ​രീ​രി​ക​ക്ഷ​മ​ത​ ​വീ​ണ്ടെ​ടു​ത്താ​ല്‍​ ​ശ്രീശാന്തിനെ​ ​കേ​ര​ളാ​ ​ടീ​മി​ല്‍​ ​ഉ​ള്‍​പ്പെ​ടുത്തും: കെസിഎ

തി​രു​വ​ന​ന്ത​പു​രം​:​ ​​വി​ല​ക്ക് ​മാ​റി​ ​ശാ​രീ​രി​ക​ക്ഷ​മ​ത​ ​വീ​ണ്ടെ​ടു​ത്താ​ല്‍​ ​ശ്രീശാന്തിനെ​ ​കേ​ര​ളാ​ ​ടീ​മി​ല്‍​ ​ഉ​ള്‍​പ്പെ​ടുത്തുമെന്ന് ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ന്‍.​ ​വാ​തു​വ​യ്പ് ​കേ​സി​ല്‍​ ​ശ്രീ​ശാ​ന്തി​നേ​ര്‍​പ്പെ​ടു​ത്തി​യ​ ​ആ​ജീ​വ​നാ​ന്ത​ ​വി​ല​ക്ക് ​റദ്ദാക്കിയ സു​പ്രീം​ കോ​ട​തി​ ​വി​ധി​യെ​ ​കെസിഎ സ്വാഗതം ചെയ്തു.

ബി.​സി.​സി.​ഐ​യി​ല്‍​ ​നി​ന്ന് ​ശ്രീ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​നം​ ​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​. നി​ല​വി​ല്‍​ ​ബി.​സി.​സി.​ഐ​യി​ല്‍​ ​സു​പ്രീം​ ​കോ​ട​തി​ ​നി​യ​മി​ച്ച​ ​ഇ​ട​ക്കാ​ല​യ​ ​ഭ​ര​ണ​സ​മി​തി​യാ​ണ് ​കാ​ര്യ​ങ്ങ​ള്‍​ ​ന​ട​ത്തു​ന്ന​ത്.​ ​അ​തി​നാ​ല്‍​ ​പ​ഴ​യ​തു​പോ​ലെ​ ​കെ.​സി.​എ​ക്ക് ​സ​മ്മ​ര്‍​ദ്ദം​ ​ചെ​ലു​ത്തു​ന്ന​തി​ല്‍​ ​പ​രി​മി​തി​ക​ള്‍​ ​ഉ​ണ്ട്.​ ​എന്നാലും ​ശ്രീ​ശാ​ന്തി​ന്റെ​ ​വി​ല​ക്ക് ​മാ​റ്റു​ന്ന​ത് ​സം​ബ​ന്ധി​ച്ച്‌ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​സി.​സി.​ഐ​യ്ക്ക് ​ക​ത്ത​യ​ക്കാ​നാ​ണ് ​കെ.​സി.​എ​യു​ടെ​ ​നീ​ക്കം.​ ​

​ആ​ല​പ്പു​ഴ​യി​ല്‍​ ​ചേ​രു​ന്ന​ ​കെ.​സി.​എ​യു​ടെ​ ​പ്ര​ത്യേ​ക​ ​ജ​ന​റ​ല്‍​ ​ബോ​ഡി​യി​ല്‍​ ​കൂ​ടി​യാ​ലോ​ചി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​മി​ക്ക​വാ​റും​ ​ക​ത്ത​യ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മു​ണ്ടാ​വു​ക.