സന്തോഷ് ട്രോഫി  : കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ് ട്രോഫി  : കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ആന്ധ്രയെ എതിരില്ലാത്ത മൂന്നു ഗോളിനു കേരളം പരാജയപ്പെടുത്തി. കേരള ക്യാപ്റ്റന്‍ ഉസ്മാന്‍, അബ്ദു സമദ്, ലിജോ എന്നിവരാണ് ഗോള്‍ നേടിയത്. മൂന്നു ഗോളും ആദ്യ പകുതിയിലാണ് വീണത്. ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ കേരളം തോല്‍പിച്ചിരുന്നു.


LATEST NEWS