തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റൺ; ശ്രീകാന്ത് രണ്ടാംറൗണ്ടില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റൺ; ശ്രീകാന്ത് രണ്ടാംറൗണ്ടില്‍

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യയുെട കിഡംബി ശ്രീകാന്ത് രണ്ടാംറൗണ്ടില്‍. ചൈനയുടെ റെന്‍ പെങ്ങിനെ ഒന്നിനെതിരെ രണ്ട് ഗെയിമിന് തോല്‍പ്പിച്ചു. സ്കോര്‍– 21–13, 17–21, 21–19. മറ്റൊരു മല്‍സരത്തില്‍ ജപ്പാന്റെ കന്റാ സുനേയമയോട് തോറ്റ് ഇന്ത്യയുടെ സൗരഭ് വര്‍മ പുറത്തായി. സ്കോര്‍– 21–23, 21–19, 18–21