തായ്‌ലന്‍ഡ് ഓപ്പണ്‍; സൈന നേവാള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്‌ലന്‍ഡ് ഓപ്പണ്‍; സൈന നേവാള്‍ പുറത്ത്


ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരത്തോടാണ് സൈന തോറ്റത്.റാങ്കിങ്ങില്‍ താഴെയുള്ള ജപ്പാന്‍ താരം സയാക്ക തകാഹാഷിയാണ് 48 മിനിറ്റുകള്‍ക്കുള്ളില്‍ സൈനയെ അടിയറവുപറയിച്ചത്.

സ്‌കോര്‍: 21-16, 11-21, 14-21. 


LATEST NEWS