അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍;പ​രാ​ഗ്വെ​യെക്കെതിരെ സ്പെ​യി​ന് തകർപ്പൻ ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍;പ​രാ​ഗ്വെ​യെക്കെതിരെ സ്പെ​യി​ന് തകർപ്പൻ ജയം

പാ​രീ​സ്: അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ സ്പെ​യി​ന് തകർപ്പൻ ജയം . ഗ്രൂ​പ്പ് സി​യി​ലെ മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യെ 4-1നാണ്  ​സ്പാ​നി​ഷ് പെ​ണ്‍​പട തോ​ല്‍​പ്പി​ച്ചത് . പ​റ്റ്രി ഗ്വി​ജാ​രോ​യു​ടെ ഹാ​ട്രി​ക്കാ​ണ് സ്പെ​യി​ന് വ​ന്‍​ജ​യം നേ​ടി കൊ​ടു​ത്ത​ത്. 40,64,96 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗ്വി​ജാ​രോ​യു​ടെ ഗോ​ളു​ക​ള്‍. മ​റ്റൊ​രു ഗോ​ള്‍ പി​ന(49) നേ​ടി. ജെ​സി​ക്കാ മാ​ര്‍​ട്ടി​ന​സ്(62) പ​രാ​ഗ്വെ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി. ഗ്രൂ​പ്പ് സി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​ന്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് യു​എ​സ്‌എ​യെ തോ​ല്‍​പ്പി​ച്ചു. ജ​പ്പാ​ന് വേ​ണ്ടി ഹ​യാ​ഷി​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.


LATEST NEWS