വിം​ബി​ൾ​ഡ​ണി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യം സെ​മി​യി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിം​ബി​ൾ​ഡ​ണി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യം സെ​മി​യി​ൽ

ല​ണ്ട​ൻ : വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ർ​ട്ട​റി​ലെ​ത്തി. ബൊ​പ്പ​ണ്ണ- കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്കി സ​ഖ്യം ക്രൊ​യേ​ഷ്യ​യു​ടെ നി​കോ​ള മെ​ക്റ്റി​ക്-​അ​ന കോ​ൻ​ജു സ​ഖ്യ​ത്തെ ത​ക​ർ​ത്തു. സ്കോ​ർ: 7-6, 6-2.

എ​ന്നാ​ൽ സാ​നി​യ മി​ർ​സ ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യം മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. നാ​ലാം സീ​ഡു​ക​ളാ​യ സാ​നി​യ​യും ക്രൊ​യേ​ഷ്യ​ൻ കൂ​ട്ടു​കാ​ര​ൻ ഇ​വാ​ൻ ഡോ​ഡി​ഗും നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ ഫി​ൻ​ല​ൻ​ഡി​ന്‍റെ ഹെ​ൻ​റി കോ​ന്‍റി​ന​ൻ, യു​കെ​യു​ടെ ഹെ​ത​ർ വാ​ട്സ​ണ്‍ സ​ഖ്യ​ത്തോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​റ്റു. സ്കോ​ർ: 7-6, 6-4. 


LATEST NEWS