ഗൂഗിളില്‍ പുതിയ നയം കൊണ്ടുവരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂഗിളില്‍ പുതിയ നയം കൊണ്ടുവരുന്നു

ഗൂഗിളില്‍ പുതിയ നയം കൊണ്ടുവരുന്നു. ജീവനാര്‍ക്ക് തൊഴില്‍ അന്തരീക്ഷം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് പുതിയ നയം പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്.അസമത്വത്തിനും ലൈംഗികാതിക്രമത്തിനുമെതിരായിട്ടാണ് ഗൂഗിളില്‍ പുതിയനയം കൊണ്ടുവരാനൊരുങ്ങുന്നത്.

ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഓളം ജീവനക്കാര്‍ വാക്കൗട്ട് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി ഗൂഗ്ള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ സന്ദേശം അയച്ചത്.
 


LATEST NEWS