ഫേസ്ബുക്ക് - ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫേസ്ബുക്ക് - ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: സാമൂഹ്യ മാധ്യമ ആപ്പുകളായ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കി. യൂ​റോ​പ്പി​ലെ​യും യു​എ​സി​ലെ​യും സെ​ർ​വ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. 

ഫേ​സ്ബു​ക്ക് തു​റ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തി​നും ക​മ​ന്‍റ് ചെ​യ്യു​ന്ന​തി​നും ത​ട​സം നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ൽ​പ​നേ​ര​ത്തി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വീ​ണ്ടും ല​ഭ്യ​മാ​യി തു​ട​ങ്ങി. എന്നാൽ, ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ പ്ര​ശ്നം ഭാ​ഗി​ക​മാ​യേ ബാ​ധി​ച്ചു​ള്ളൂ. അൽപ സമയം കൊണ്ട് തന്നെ പ്രശ്നം പരിഹരിച്ചതിനാൽ പലരും പ്രശനമുണ്ടായത് അറിഞ്ഞില്ല.


LATEST NEWS