ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പുമായി ഗൂഗിള്‍ രംഗത്ത്. ഒപ്പം ആപ്പ് ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകള്‍ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് ഡേവ് ബുര്‍ക് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയും സുരക്ഷയും നല്‍കും വിധമാണ് ആന്‍ഡ്രോയിഡ് ക്യൂ. ഡെവലപ്പര്‍മാര്‍ക്ക് ക്യാമറാ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവും ലഭിക്കും. പ്രതീക്ഷിക്കാം. 

പിക്സല്‍ ഫോണുകളിലേതിലും ആന്‍ഡ്രോയിഡ് ക്യൂ ബീറ്റ ഉപയോഗിക്കാം. മേയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ ഒ കോണ്‍ഫറന്‍സിലാവും ആന്‍ഡ്രോയിഡ് ക്യൂ പതിപ്പിന്റെ പൂര്‍ണരൂപം അവതരിപ്പിക്കുന്നത്.
 


LATEST NEWS