എച്ച്.ടി.സി പുതിയ സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച്ച്.ടി.സി പുതിയ സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

എച്ച്.ടി.സി പുതിയ സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. സനാപഡ്രാഗണ്‍ 710 പ്രൊസസറിന്റെ കരുത്തില്‍ മിഡറേഞ്ച സമാര്‍ട്ട്‌ഫോണായിരിക്കും എച്ച്.ടി.സി പുറത്തിറക്കുക. ഈ വര്‍ഷം തന്നെ പുതിയ എച്ച്.ടി.സി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എച്ച്.ടി.സി ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടാവുക. 2160ണ്മ1080 പിക്സല്‍ റെസലൂഷനിലുള്ള ഡിസ്പ്ലേയായിരിക്കും ഫോണിറ്റേത്. 6ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിന്റെ പരമാവധി സ്റ്റോറേജ് കപ്പാസിറ്റി.