പുതിയ മോഡല്‍ ആന്‍ഡ്രോയ്ഡ് ടിവിയുമായ് ഇഫാല്‍കോണ്‍ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ മോഡല്‍ ആന്‍ഡ്രോയ്ഡ് ടിവിയുമായ് ഇഫാല്‍കോണ്‍ രംഗത്ത്

ഉപഭോക്താക്കള്‍ക്കായി ഇനി പുതിയ മോഡല്‍ ആന്‍ഡ്രോയ്ഡ് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഇഫാല്‍കോണ്‍ രംഗത്ത് എത്തിയിരിക്കുന്നു. മാത്രമല്ല, നിലവില്‍ നിരവധി സ്മാര്‍ട്ട് ടിവികള്‍ ഇഫാല്‍കോണ്‍ പോര്‍ട്ട് ഫോളിയോയില്‍ നിലവിലുണ്ടെങ്കിലും കമ്പനി അടുത്തിടെ അവതരിപ്പിച്ച ടിവിയാണ് 75 ഇഞ്ച് വലുപ്പമുളള അള്‍ട്രാഎച്ച്ഡി 4K ആന്‍ഡ്രോയിഡ് LED ടിവി. ഇതിന് ഉപഭോക്താക്കളില്‍ നിന്നും വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍, ഈ പുതിയ മോഡലായ 75H2A യ്ക്ക് 1,64,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഇഫാല്‍കോണിന്റെ 75H2A 75 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി മറ്റ് പ്രീമിയം ഹൈഎന്‍ഡ് സ്മാര്‍ട്ട് ടിവികള്‍ക്ക് ഇഫാല്‍കോണിന്റെ 75H2A വലിയൊരു തിരിച്ചടിയാണ് വന്നിരിക്കുന്നത്.


LATEST NEWS