നോക്കിയ 7.1 ന്റെ വിലകുറഞ്ഞു; 17999 രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയ 7.1 ന്റെ വിലകുറഞ്ഞു; 17999 രൂപ

കഴിഞ്ഞ നവംബറില്‍ അവതരിപ്പിച്ച നോക്കിയയുടെ നോക്കിയ 7.1 എന്ന മോഡലിന് വിലകുറഞ്ഞു. 2000 രൂപ കുറഞ്ഞ് 17999 രൂപയ്ക്കാണ് ഇപ്പോള്‍ ഫോണ്‍ ലഭിക്കുന്നത്. 19:9 പ്യുവര്‍ ഡിസ്‌പ്ലെ, എച്ച്‌ ഡി ആര്‍ പിന്തുണ, സ്നാപ്പ് ഡ്രാഗണ്‍ 636 പ്രോസസ്സര്‍, ഇരട്ട പിന്‍ക്യാമറ എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍. മെറ്റലും ഗ്ലാസ്സും ഒരുമിച്ചുള്ളതാണ് ഫോണ്‍ ബോഡി.