തലോടുമ്പോള്‍ വാലാട്ടും “തലയില്ലാ” പൂച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തലോടുമ്പോള്‍ വാലാട്ടും “തലയില്ലാ” പൂച്ച

dകൂബോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് ഒരു തലയില്ലാ പൂച്ചയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

റോബോര്‍ട്ടിക് വാലുകള്‍ ഉപയോഗിച്ചുള്ളതാണ് ഈ പൂച്ചകള്‍. ജാപ്പനീസ് കമ്ബനിയായ യുക്കായി എന്‍ജിനിയറിങ്ങ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ തലയില്ലാ പൂച്ചയെ അവതരിപ്പിച്ചിരിക്കുന്നത്.


LATEST NEWS