ഫ്രിഡ്ജ് ഉപയോഗിച്ച്‌ ടാക്സി വിളിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രിഡ്ജ് ഉപയോഗിച്ച്‌ ടാക്സി വിളിക്കാം

ഫ്രിഡ്ജ് ഉപയോഗിച്ച്‌ ടാക്സി വിളിക്കാന്‍ സാധിക്കുക എന്നു കേട്ടാല്‍ ഒരു പക്ഷേ അത് ഒരു അത്ഭുതമായി തോന്നിയേക്കാം. എന്നാല്‍ വീട്ടില്‍ പഴങ്ങളും പച്ചക്കറികളും മറ്റും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ച്‌ ഒരു ടാക്സി ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് സാംസങ് കാണിച്ചു തരികയാണ്. വീട്ടിലെ ഒരോ അംഗങ്ങളേയും തിരിച്ചറിയാനും ഈ സ്മാര്‍ട് റഫ്രിജറേറ്ററിന് സാധിക്കും. 


LATEST NEWS