ആപ്പിള്‍ ഐഫോണുകള്‍ വമ്ബിച്ച ഓഫറില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിള്‍ ഐഫോണുകള്‍ വമ്ബിച്ച ഓഫറില്‍

ഐഫോണുകള്‍ വമ്ബന്‍ ഓഫറുമായി എത്തുന്നു. ഉത്സവ സമയം അടുത്താല്‍ ഏവരും ആലോചിക്കുന്നത് ഏതു ഗാഡ്ജറ്റിനാണ് ഓഫറുകള്‍ നല്‍കുന്നതെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫറുമായി ആപ്പിള്‍ കമ്ബനി എത്തുന്നു.

ക്യാഷ് ബാക്ക് ഓഫറുകള്‍ ഉള്‍പ്പെടെ വന്‍ ഓഫറുകളാണ് ഫ്ളിപ്കാര്‍ട്ടില്‍ ഈ ഫോണുകള്‍ക്ക് നല്‍കുന്നത്. ആപ്പിള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫോണുകളും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ SE എന്നീ ഫോണുകള്‍ ഈ ഓഫറില്‍ പങ്കെടുക്കുന്നു.

ഐഫോണ്‍ ഓഫറില്‍ പങ്കെടുക്കുന്ന ഫോണുകളുടെ ചിസ്റ്റ് ചുവടെ കൊടുക്കുന്നു.

14% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 8

3% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ X

9% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ്

27% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ

14% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 6

12% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 7

22% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

13% ഓഫര്‍ ആപ്പിള്‍ ഐഫോണ്‍ 6എസ്