വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകളൊരുക്കി ഗൂഗിള്‍ മാപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകളൊരുക്കി ഗൂഗിള്‍ മാപ്പ്

നഗരങ്ങളില്‍ യാത്രയ്ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ വീല്‍ചെയര്‍ യാത്രികര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. താമസിയാതെ വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകള്‍ മാപ്പില്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ മാപ്പ്സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക പറഞ്ഞു. ഗൂഗിള്‍ മാപ്പ്സില്‍ ഡയറക്ഷന്‍-പബ്ലിക് ട്രാന്‍സ് പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം.അതേസമയം ലോക വ്യാപകമായി ഈ സംവിധാനം അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഇതിന് തടസമായി വന്നേക്കാം.


LATEST NEWS