വ്യാജവാര്‍ത്തകളെ തടയാന്‍ ഗൂഗിളും, ഫേസ്ബുക്കും കൈകോര്‍ക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജവാര്‍ത്തകളെ തടയാന്‍ ഗൂഗിളും, ഫേസ്ബുക്കും കൈകോര്‍ക്കുന്നു

ഡിജിറ്റല്‍ മേഖലയില്‍ വ്യാജവാര്‍ത്തകള്‍ സജീവമായതോടെയാണ് ഇവയ്‌ക്കെതിരെ ടെക് ഭീമന്മാര്‍ ഒന്നിയ്ക്കുന്നത്. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത്. ഇതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശ്വസനീയമായ സൂചനകള്‍' അവതരിപ്പിക്കുന്നു.

ദി ഇക്കോണോമിസ്റ്റ്, ദി വാഷിംങ്ങ്ടണ്‍ പോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വാര്‍ത്തയുടെ വിശ്വാസ്യത തെളിയിക്കാന്‍ ഏട്ടോളം സൂചകങ്ങളാണ് കൊടുക്കുന്നത്. വായനക്കാര്‍ക്ക് ഈ അടയാളലേക്ക് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപഭോക്താക്കളെ എത്തിക്കും.വാര്‍ത്തയോടൊപ്പം അതിന്റെ സത്യസന്ധതയും എവിടെ നിന്ന് ലഭ്യമായെന്നും രേഖപ്പെടുത്തിയിരിക്കും.


LATEST NEWS