ഓണര്‍ 9 ലൈറ്റ് ഫ്‌ളിപ്കാര്‍ട്ടില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണര്‍ 9 ലൈറ്റ് ഫ്‌ളിപ്കാര്‍ട്ടില്‍ 

നാല് ക്യാമറകളും ഫുള്‍വിഷന്‍ ഡിസ്പ്ലേയുമായി ഓണര്‍ 9 ലൈറ്റ് വിപണിയില്‍. ഫ്‌ളിപ്കാര്‍ട്ടിലാണ് ഫ്‌ളാഷ് സെയിലിനെത്തിയിരിക്കുന്നത്.  ബ്ലാക്ക്, സഫയര്‍ ബ്ലൂ, ഗ്ലേസിയര്‍ ഗ്രേ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ ലഭ്യമാവുക. ഓണര്‍ 9 ലൈറ്റിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയും, നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയുമാണ് വില


LATEST NEWS