ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഇ-​​മെ​​​​യി​​​​ല്‍ ആ​​​​പ്പാ​​​​യ ഇ​​​​ന്‍​​​​ബോ​​​​ക്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഇ-​​മെ​​​​യി​​​​ല്‍ ആ​​​​പ്പാ​​​​യ ഇ​​​​ന്‍​​​​ബോ​​​​ക്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മും​​​​ബൈ: ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഇ-​​മെ​​​​യി​​​​ല്‍ ആ​​​​പ്പാ​​​​യ ഇ​​​​ന്‍​​​​ബോ​​​​ക്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 13 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​ന്‍​​​​ബോ​​​​ക്സ് ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം അ​​​​വ​​​​സാ​​നി​​പ്പി​​​​ക്കു​​​​മെന്ന് ഗൂഗി​​​​ള്‍ വ്യക്തമാക്കി. ദി​​​​നം​​​​പ്ര​​​​തി അ​​​​നേ​​​​കം ഇ-​​​​മെ​​​​യി​​​​ലു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​വ​​​​ര്‍​​​​ക്ക് ഉ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​ന്‍​​​ബോ​​​ക്സ് ആ​​​​പ് 2014ലാ​​​​ണ് ഗൂ​​​​ഗി​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. 

ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ടു​​​​ത്തി​​​​ടെ, ഇ​​​​ന്‍​​​​ബോ​​​​ക്സ് ആ​​​​പ്പി​​​​ന്‍റെ ചി​​​​ല ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ ജി-​​​​മെ​​​​യി​​​​ല്‍ ആ​​​​പ്പി​​​​ല്‍ ഗൂഗിള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.