ബി.എസ്.എന്‍.എല്‍. 4ജി എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി.എസ്.എന്‍.എല്‍. 4ജി എത്തുന്നു

ബി.എസ്.എന്‍.എല്‍ 4ജി സൗകര്യം ഡിസംബറോടെ  ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി പറഞ്ഞു. 
 സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും  ഇന്റര്‍നെറ്റിന്റ ലഭ്യത വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ കമ്പനി തയ്യാശറാക്കി കഴിഞ്ഞു.  2200 ഇടങ്ങളാണ് ബി.എസ്.എന്‍.എല്‍. ഇതിനായി  തയ്യാറാക്കുന്നത്.    
ബി.എസ്.എന്‍.എല്‍. 4ജി സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ടെന്‍ഡര്‍ നടപടികളിലെ കാലതാമസമാണ് വൈകാനിടയായത്.


LATEST NEWS