ജിയോ ഫോണ്‍ 3 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോ ഫോണ്‍ 3 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

ഉപഭോക്താക്കള്‍കിടയില്‍ ഇടം നേടാന്‍ ജിയോ ഫോണ്‍ 3 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. ജൂണില്‍ വിപണിയിലെത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫോണിന്റെ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ മോഡലായിരിക്കും ജിയോ ഫോണ്‍ 3. 4500 രൂപയാണ് പ്രതീക്ഷിക്കുന്ന ഫോണിന്റെ വില. 

മാത്രമല്ല, ഗൂഗിളിന്റെ ലൈറ്റര്‍ ആന്‍ഡ്രോയ്ഡ് ഗോ ഓ എസിലായിരിക്കും പ്രവര്‍ത്തനം. കൂടാതെ, ഫോണ്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ചലനം സൃഷിടിക്കുമെന്ന പ്രതീക്ഷയിലാണ് ജിയോ.
 


LATEST NEWS